Tuesday, December 12, 2017
Reg:No 91291/Kermal/2004/18734

obituary

  • പി.കെ. നാരായണൻ

    പൈക പാറേക്കുന്നേൽ പി.കെ. നാരായണൻ (77, റിട്ട. കെ.ഡി.സി.ബി. ബാങ്ക്, കോട്ടയം) നിര്യാതനായി.

  • സി.​കെ.​സെ​ബാ​സ്റ്റ്യ​ൻ

    ആ​ദ്യ​കാ​ല വ്യാ​പാ​രി ചെ​മ്പനാ​യി​ൽ സി.​കെ.​സെ​ബാ​സ്റ്റ്യ​ൻ (കു​ഞ്ഞ​ച്ച​ൻ-74) നി​ര്യാ​ത​നാ​യി. സം​സ്കാ​രം വെള്ളിയാഴ്ച മൂ​ന്നി​ന് കു​റ​വി​ല​ങ്ങാ​ട് മ​ർ​ത്തമ​റി​യം ഫൊ​റോ​നാ പ​ള്ളി​യി​ൽ നടക്

  • എം.​​പി. കു​​ര്യ​​ൻ

    കു​​ട്ടം​​പേ​​രൂ​​ർ മു​​ള​​വ​​നേ​​ത്ത് കി​​ഴ​​ക്കേ​​തി​​ൽ എം.​​പി.​​കു​​ര്യ​​ൻ (90- റി​​ട്ട​​യേ​​ഡ് ഹെ​​ഡ്മാ​​സ്റ്റ​​ർ, ചെ​​ങ്കി​​ലാ​​ത്ത് ഗ​​വ​​ൺ​​മെ​​ന്‍റ് എ​​ൽ​​പി​​എ​​സ്) നി​​ര്യാ​​ത​

  • പി.​ഡി. ജോ​സ​ഫ്

    കേ​ര​ള കോ​ണ്‍​ഗ്ര​സ് ബി ​സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റം​ഗ​മാ​യ പു​ത്ത​ൻ​പു​ര​യ്ക്ക​ൽ അ​ഡ്വ. പി.​ഡി. ജോ​സ​ഫ് (68) നി​ര്യാ​ത​നാ​യി.

  • കൊട്ടാരക്കര ചെങ്ങമനാട്ബേതലഹേംആശ്രമ അംഗം പി.കെ പി.കെ സോളമൻ റമ്പാൻ അന്തരിച്ചു

    മലങ്കര ഓർത്തഡോക്സ് സഭ ചെങ്ങമനാട് ബേതലഹേം ആശ്രമ അംഗം പി.കെ സോളമൻ റമ്പാൻ അന്തരിച്ചു.കൊട്ടാരക്കര സെന്റ്.ഗ്രീഗോറിയോസ് കോളേജ് സൂപ്രണ്ടായിരുന്നു .

  • ഏ​ലി​ക്കു​ട്ടി ജോ​സ​ഫ്

    മേ​രി​ഗി​രി നെ​ല്ലി​ക്കാ​നി​ര​പ്പേ​ൽ തൊ​മ്മ​ൻ ജോ​സ​ഫി​ന്‍റെ ഭാ​ര്യ ഏ​ലി​ക്കു​ട്ടി ജോ​സ​ഫ് (88) നി​ര്യാ​ത​യാ​യി.

  • ഫാ. ​സ​ഖ​റി​യാ​സ് എ​ലി​പ്പു​ലി​ക്കാ​ട്ട്

    പാ​ലാ രൂ​പ​താം​ഗ​മാ​യ ഫാ. ​സ​ഖ​റി​യാ​സ് എ​ലി​പ്പു​ലി​ക്കാ​ട്ട് (84) അന്തരിച്ചു

  • എം.​സി. മാ​ത്യൂ​സ്

    ച​ങ്ങ​നാ​ശേ​രി മാ​മൂ​ട്ടി​ൽ കു​ടും​ബാം​ഗമായ എം.​സി. മാ​ത്യൂ​സ് (63) നി​ര്യാ​ത​നാ​യി.

  • ബെന്നി ജോർജ്

    തൃക്കണ്ണമംഗൽ കവിതയിൽ (നല്ലില കാവുവിളയിൽ) റിട്ട. പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടർ ബെന്നി ജോർജ് (57) നിര്യാതനായി.

  • കെ.തങ്കച്ചൻ

    ഓയൂർ:കോഴിക്കോട് കാറ്റാടിമുക്കിൽ കുന്നക്കാട്ട് ഞാറവിളയിൽ കെ.തങ്കച്ചൻ (70) നിര്യാതനായി.

  • അബ്ദുൽ സലാം

    കബറടക്കം നടത്തി. ഭാര്യ: ഫാത്തിമ ബീവി. മക്കൾ: നൗഷാദ്, സിദ്ദിഖ്, മൂസമിൽ. മരുമക്കൾ: ഹസീന, നിംഷ, ഷാജിന

  • കാസിംകുഞ്ഞ്

    ഭാര്യ: സഫിയത്ത്. മക്കൾ: ഷമീർഖാൻ, ഷഫീഖ്, ഷമീറ. മരുമകൻ: സമദ്.

  • മീനാക്ഷി

    സംസ്കാരം നടത്തി. മക്കൾ: പ്രേംകുമാർ, പ്രജിത, പ്രദീപ്കുമാർ. മരുമക്കൾ: രമേശ്, പ്രിയ.