ചണ്ഡിഗഢ്: ദേര സച്ച സൗദ തലവന്‍ ഗുര്‍മീത് റാം റഹീമിന്റെ പുരുഷ അനുയായികളില്‍ ഭൂരിപക്ഷം പേരും സ്വവര്‍ഗാനുരാഗികലാണെന്ന് വെളിപ്പെടുത്തല്‍. ഗുര്‍മീത് അനുയായി ആയിരുന്ന ഗുര്‍ദാസ് സിങ് തൂര്‍ ആണ് ഈ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. പുരുഷ അനുയായികളില്‍ പലരേയും ഗുര്‍മീത് ഷണ്ഡീകരിച്ചിരുന്നുവെന്നും അതില്‍ നിന്ന് രക്ഷപ്പെട്ടവര്‍ പിന്നീട് സ്വവര്‍ഗാനുരാഗികള്‍ ആയി മാറി എന്നുമാണ് വെളിപ്പെടുത്തല്‍. ദേരയിലെ പുരുഷന്‍മാര്‍ക്ക് സ്ത്രീകളെ നോക്കാന്‍ പോലും വിലക്കായിരുന്നു. ഈ സാഹചര്യത്തില്‍ അവര്‍ക്ക് മുന്നില്‍ സ്വവര്‍ഗാനുരാഗം അല്ലാതെ മറ്റ് വഴികള്‍ ഉണ്ടായിരുന്നില്ലെന്നും പറയുന്നു. 

ഓരോ ദിവസവും ഓരോ പെണ്‍കുട്ടികളെ എന്ന രീതിയില്‍ ആയിരുന്നു ഗുര്‍മീതിന്റെ ലൈംഗികാഭിനിവേശം. ഇതിന് പെണ്‍കുട്ടികളെ എത്തിക്കാന്‍ പ്രത്യേക പെണ്‍ഗുണ്ടാ സംഘം തന്നെ ഉണ്ടായിരുന്നു. എന്നാല്‍ ദേരയിലെ പുരുഷന്‍മാര്‍ക്ക് സ്ത്രീ സംസര്‍ഗം അനുവദിച്ചിരുന്നില്ല. സ്ത്രീകളെ നോക്കാന്‍ പോലും വിലക്കായിരുന്നു. ഏതെങ്കിലും പുരുഷന്‍ സ്ത്രീകളെ നോക്കിയാല്‍ കടുത്ത ശിക്ഷകളാണ് നല്‍കിയിരുന്നത്. കൊടിയ മര്‍ദ്ദനവും, പിന്നെ മുഖത്ത് കറുത്ത ചായം തേച്ച് കഴുത്തപ്പുറത്തിരുത്തി നടത്തുകയും ചെയ്യുമായിരുന്നു എന്നാണ് വിവരം. 

പുരുഷ അനുയായികളില്‍ പലരേയും ഗുര്‍മീത് വന്ധ്യം കരിച്ചിരുന്നു. ഇത് വലിയ വിവാദത്തിനും വഴിവച്ചിരുന്നു. വന്ധ്യംകരണത്തില്‍ നിന്ന് രക്ഷപ്പെട്ടവരെ കുറിച്ചാണ് ഗുര്‍ദാസ് സിങ് തൂറിന്റെ വെളിപ്പെടുത്തല്‍. സ്ത്രീ സംസര്‍ഗം അനുവദിക്കാത്തതിനെ തുടര്‍ന്ന് ഇവരില്‍ വലിയൊരു വിഭാഗം സ്വവര്‍ഗാനുരാഗികള്‍ ആയി മാറുകയായിരുന്നത്രെ. ദേരയിലെ പ്രാര്‍ത്ഥനാമുറിയില്‍ ഉള്‍പ്പെടെ പുരുഷന്‍മാര്‍ സ്വവര്‍ഗരതിയില്‍ ഏര്‍പ്പെടുന്നത് കണ്ടിട്ടുണ്ട് എന്നാണ് ഗുര്‍ദാസ് സിങ് തൂറിന്റെ വെളിപ്പെടുത്തല്‍. 

സ്വന്തം ഭാര്യയുമായി പോലും ശാരീരിക ബന്ധം നടത്താന്‍ അനുയായികളെ ഗുര്‍മീത് അനുവദിച്ചിരുന്നില്ല. ഭാര്യയെ 'സഹോദരി' എന്ന് വിളിക്കാന്‍ നിര്‍ബന്ധിച്ചിരുന്നു എന്നും പറയുന്നു.

ദേരയിലെ മുതിര്‍ന്ന അനുയായികള്‍ താരതമ്യേന പുതിയ അനുയായികളെ ഭീഷണിപ്പെടുത്തി സ്വവര്‍ഗരതിക്ക് ഇരയാക്കിയിരുന്നു എന്നും ആക്ഷേപം ഉണ്ട്. പലരും ജീവഭയത്താല്‍ ഇക്കാര്യം തുറന്ന് പറഞ്ഞിരുന്നില്ല.

തന്റെ അനുയായികളായ പുരുഷന്‍മാര്‍ക്ക് സെക്‌സ് നിഷേധിച്ചിരുന്നെങ്കിലും ഗുര്‍മീത് എല്ലാ ദിവസവും സ്ത്രീകളുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നു. പലതും ക്രൂരമായ ബലാത്സംഗങ്ങള്‍ തന്നെ ആയിരുന്നു.

" />

Sunday, October 22, 2017
Reg:No 91291/Kermal/2004/18734

ഗുര്‍മീതിന്‍റെ ലൈംഗികാഭിനിവേശത്തിന് ദിവസവും ഓരോ പെണ്‍കുട്ടികള്‍; ദേരയിലെ പുരുഷന്‍മാര്‍ക്ക് സ്ത്രീ സംസര്‍ഗം അനുവദിച്ചിരുന്നില്ല; പുരുഷ അനുയായികള്‍ സ്വവര്‍ഗാനുരാഗികള്‍