തന്‍റെ വളര്‍ത്തുമകള്‍ എന്നാണ് ഹണിപ്രീതിനെ ഗുര്‍മീത് വിശേഷിപ്പിക്കുന്നതെങ്കിലും ഗുര്‍മീതും ഹണിപ്രീതും തമ്മിലുള്ള ബന്ധം അത്തരത്തില്‍ അല്ലെന്നാണ് റിപ്പോര്‍ട്ട്. ഗുര്‍മീത് അറസ്റ്റിലായപ്പോള്‍ തന്നെ ഇത്തരം വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ നാട്ടിലാണെങ്കിലും യാത്രയിലാണെങ്കിലും ഒരേ മുറിയിലാണ് ഇരുവരും ഉറങ്ങിയിരുന്നത് എന്ന് ചില ആശ്രമവാസികള്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഹണിപ്രീത് ഗുര്‍മീതിന്റെ പിമ്പായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഗുര്‍മീതിന്റെ ലൈംഗിക ആവശ്യത്തിനായി അയാള്‍ ആഗ്രഹിക്കുന്ന പെണ്‍കുട്ടികളെ  എത്തിച്ചുകൊടുക്കുന്നത് ഹണിപ്രീതാണെന്നും ആശ്രമവാസികള്‍ മൊഴി നല്‍കിയിട്ടുണ്ട്.

പപ്പയുടെ മാലാഖയെ ബോളിവുഡിന്റെ താരറാണി കത്രീന കൈഫിനെ പോലെയാക്കാനായിരുന്നു ഗുര്‍മീതിന്റെ ലക്ഷ്യം. ഹണിപ്രീതിനുവേണ്ടി മാത്രമായി തുടങ്ങിയ ജിമ്മില്‍ നിത്യവും മൂന്ന് മണിക്കൂറിലെ നേരം ഇവര്‍ ചിലവഴിക്കാറുണ്ടായിരുന്നു. വര്‍ക്കൗട്ടുകളില്‍ മാത്രമല്ല, ശരീരം കത്രീനയെപ്പോലെയാവാന്‍ കര്‍ശനമായ ഭക്ഷണക്രമവും കാത്തുസൂക്ഷിക്കുന്നുണ്ടായിരുന്നു ഹണിപ്രീത്. ഹണിയുടെ ട്രെയിനര്‍ തന്നെയാണ് ഇക്കാര്യം പുറത്ത് വിട്ടത്.  

കത്രീനയെപ്പോലെ സീറോ ഫിഗറാവാനായിരുന്നു ഹണിപ്രീതിന് ആഗ്രഹം. വര്‍ക്കൗട്ടിന്റെ ഇടയില്‍ ധൂം ത്രീയിലെ കത്രീന അവതരിപ്പിച്ച ഗാനരംഗത്തിനൊപ്പം നൃത്തം വയ്ക്കാറുണ്ടായിരുന്നു അവര്‍. വളര്‍ത്തു മകളെ കാണാന്‍ ഇടയ്ക്കൊക്കെ ഗുര്‍മീതും ജിമ്മില്‍ വരാറുണ്ടായിരുന്നു. ഹണിപ്രീതിനെ പരിശീലിപ്പിക്കാനായി വിദേശത്ത് നിന്ന് വിദഗ്ദ്ധരായ ട്രെയിനര്‍മാരെയും ഗുര്‍മീത് കൊണ്ടുവരികയും ചെയ്തിരുന്നു.

" />

Wednesday, February 21, 2018
Reg:No 91291/Kermal/2004/18734

ഗുര്‍മീതും ഹണിപ്രീതും ഉറങ്ങിയിരുന്നത് ഒരു മുറിയില്‍, ഗുര്‍മീത് ആഗ്രഹിക്കുന്ന പെണ്‍കുട്ടികളെ എത്തിച്ചുകൊടുക്കുന്നത് ഹണിപ്രീത്, ഹണിപ്രീതിനെ കത്രീന കൈഫിനെ പോലെയാക്കാന്‍ ഗുര്‍മീത് ആഗ്രഹിച്ചു