Monday, March 27, 2017
Reg:No 91291/Kermal/2004/18734

വയനാട്ടിലെ മാനന്തവാടിയില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം

വയനാട്ടിലെ മാനന്തവാടിയില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം

മാനന്തവാടി: വയനാട്ടിലെ മാനന്തവാടിയില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം.  ചിറക്കരയിലെ തോട്ടം തൊഴിലാളികളുടെ വീടുകളിലാണ് മാവോയിസ്റ്റ് സംഘം എത്തിയത്. തോട്ടം തൊഴിലാളികള്‍ക്ക് മാവോയിസ്റ്റുകള്‍ ലഘുലേഖകള്‍ വിതരണം ചെയ്തു.  കാട്ടുതീ എന്ന മാവോയിസ്റ്റ് ലഘുലേഖയാണ് വിതരണം ചെയ്തത്. ആയുധധാരികളായ ആറംഗ സംഘമാണ് എത്തിയതെന്നാണ് വിവരങ്ങള്‍