Thursday, January 18, 2018
Reg:No 91291/Kermal/2004/18734

പി.കെ. നാരായണൻ

പി.കെ. നാരായണൻ

പൂവത്തോട്: പൈക പാറേക്കുന്നേൽ പി.കെ. നാരായണൻ (77, റിട്ട. കെ.ഡി.സി.ബി. ബാങ്ക്, കോട്ടയം) നിര്യാതനായി. ഭാര്യ: കെ.എസ്. ചിന്നമ്മ ചിറക്കടവ് കൊച്ചോലിക്കൽ കുടുംബാംഗം. മക്കൾ: ബിജു നാരായണൻ (അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക്, പാലാ), ബിനു പി. നാരായണൻ (യു.കെ.), ബിനോയി നാരായണൻ (പി.ഇ.എം.എച്ച്.എസ്. തിരുവഞ്ചൂർ). മരുമക്കൾ: മഞ്ജു റാണി ടി.കെ. (ഗവ. എൽ.പി.എസ്. പൂവത്തോട്), രജനി ബിനു (യു.കെ.), മഞ്ജു ഇ.ജി. (സിവിൽ സപ്ളൈയിസ്, പാലാ). സംസ്കാരം ഇന്ന് പൂവത്തോട്ടുള്ള തറവാട്ടുവീട്ടുവളപ്പിൽ.