Tuesday, December 12, 2017
Reg:No 91291/Kermal/2004/18734

തിരുച്ചിറപ്പള്ളിയില്‍ വാന്‍ ലോറിയുമായി കൂട്ടിയിടിച്ച് 10 മരണം

തിരുച്ചിറപ്പള്ളിയില്‍ വാന്‍ ലോറിയുമായി കൂട്ടിയിടിച്ച് 10 മരണം

തിരുച്ചിറപ്പള്ളി: തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ വാന്‍ ലോറിയുമായി കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ 10 മരണം. മരിച്ചവരില്‍ മൂന്ന് സ്ത്രീകളും രണ്ട് കുട്ടികളും ഉള്‍പ്പെടുന്നു. ഗുരുതരമായി പരിക്കേറ്റ അഞ്ച്പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു‍. തിരുപ്പതിക്ക് പോവുകയായിരുന്ന  നാഗര്‍ക്കോവില്‍ സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്.