Tuesday, December 12, 2017
Reg:No 91291/Kermal/2004/18734

സി.​കെ.​സെ​ബാ​സ്റ്റ്യ​ൻ

സി.​കെ.​സെ​ബാ​സ്റ്റ്യ​ൻ

കു​റ​വി​ല​ങ്ങാ​ട്: ആ​ദ്യ​കാ​ല വ്യാ​പാ​രി ചെ​മ്പനാ​യി​ൽ സി.​കെ.​സെ​ബാ​സ്റ്റ്യ​ൻ (കു​ഞ്ഞ​ച്ച​ൻ-74) നി​ര്യാ​ത​നാ​യി. സം​സ്കാ​രം വെള്ളിയാഴ്ച മൂ​ന്നി​ന് കു​റ​വി​ല​ങ്ങാ​ട് മ​ർ​ത്തമ​റി​യം ഫൊ​റോ​നാ പ​ള്ളി​യി​ൽ നടക്കും.
 
​ഭാ​ര്യ ആ​നി മ​ര​ങ്ങോ​ലി പെ​രു​മ്പ​ള്ളി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: വി​നോ​ദ് (ഇം​ഗ്ല​ണ്ട്), ജി​നോ (അ​നി​ല ഷൂ​സ് ആ​ൻ​ഡ് ബാ​ഗ്സ് കു​റ​വി​ല​ങ്ങാ​ട്). മ​രു​മ​ക്ക​ൾ: ജി​ൻ​സി കു​ഴി​മ​റ്റം കു​ര്യ​നാ​ട്, സ്മി​ത പാ​ലി​യ​ത്ത് വാ​ഴ​ത്തോ​പ്പ് (ജോ​യ്സ് ജോ​ർ​ജ് എം​പി​യു​ടെ സ​ഹോ​ദ​രി).