Tuesday, December 12, 2017
Reg:No 91291/Kermal/2004/18734

പി.​ഡി. ജോ​സ​ഫ്

പി.​ഡി. ജോ​സ​ഫ്

കൈ​ത​വ​ന: കേ​ര​ള കോ​ണ്‍​ഗ്ര​സ് ബി ​സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റം​ഗ​മാ​യ പു​ത്ത​ൻ​പു​ര​യ്ക്ക​ൽ അ​ഡ്വ. പി.​ഡി. ജോ​സ​ഫ് (68) നി​ര്യാ​ത​നാ​യി. മി​ത്ര​ക്ക​രി പു​ത്ത​ൻ​പു​ര​യ്ക്ക​ൽ കു​ടും​ബാം​ഗ​മാ​ണ്. പ്ര​വാ​സി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ഭാ​ര​വാ​ഹി​, കേ​ര​ള കോ​ണ്‍​ഗ്ര​സ് ബി ​ആ​ല​പ്പു​ഴ ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ എന്നി നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. സം​സ്കാ​രം ബുധനാഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് കൈ​ത​വ​ന പ​ള്ളി​യി​ൽ.  
ഭാ​ര്യ: മ​റി​യ​ക്കു​ട്ടി ജോ​സ​ഫ് (ചെ​ക്കി​ടി​ക്കാ​ട് ക​രി​ക്കം​പ​ള്ളി കു​ടും​ബാം​ഗം). 
മ​ക്ക​ൾ: ജെ​റി​ൻ, ജൂ​ലി​യ. മ​രു​മ​ക്ക​ൾ: ജൂ​ഡി​റ്റ് (പു​തു​ശേ​രി​ൽ, ആ​ലു​വ), സ​ഞ്ജു (ഐ​പ്പി​ൻ​പ​റ​ന്പി​ൽ, മൂ​ല​മ​റ്റം).