Tuesday, December 12, 2017
Reg:No 91291/Kermal/2004/18734

എം.​​പി. കു​​ര്യ​​ൻ

എം.​​പി. കു​​ര്യ​​ൻ

മാ​​ന്നാ​​ർ: കു​​ട്ടം​​പേ​​രൂ​​ർ മു​​ള​​വ​​നേ​​ത്ത് കി​​ഴ​​ക്കേ​​തി​​ൽ എം.​​പി.​​കു​​ര്യ​​ൻ (90- റി​​ട്ട​​യേ​​ഡ് ഹെ​​ഡ്മാ​​സ്റ്റ​​ർ, ചെ​​ങ്കി​​ലാ​​ത്ത് ഗ​​വ​​ൺ​​മെ​​ന്‍റ് എ​​ൽ​​പി​​എ​​സ്) നി​​ര്യാ​​ത​​നാ​​യി. സം​​സ്കാ​​രം ബു​ധ​നാ​ഴ്ച 2.30ന് ​കു​ട്ടം​പേ​രൂ​ർ സെ​ന്‍റ് ഗ്രീ​ഗോ​റി​യോ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ. 
 
ഭാ​​ര്യ: ഐ. ​​ത​​ങ്ക​​മ്മ പ​​ത്തി​​ച്ചി​​റ മം​​ഗ​​ല​​ത്ത് (റി​​ട്ട​​യേ​​ഡ് അ​​ധ്യാ​​പി​​ക, സെ​​ന്‍റ് ജോ​​ൺ​​സ് ഹൈ​​സ്കൂ​​ൾ, മ​​റ്റം) കു​​ടും​​ബാം​​ഗം. മ​​ക്ക​​ൾ: ര​​മ​​ണി മാ​​ത്യു (ഇ​​ല​​ഞ്ഞി​​മേ​​ൽ), മേ​​ഴ്സി ജോ​​ർ​​ജ് (കാ​​ന​​റാ ബാ​​ങ്ക്, കാ​​യം​​കു​​ളം), ലി​​സി വ​​ർ​​ഗീ​​സ് (ന്യൂ​​യോ​​ർ​​ക്ക്), ഷി​​ബു പി.​​കു​​ര്യ​​ൻ (എം​​ജി​​എം മെ​​ഡി​​ക്ക​​ൽ​​സ്, മു​​ട്ടേ​​ൽ, കു​​ട്ടം​​പേ​​രൂ​​ർ). മ​​രു​​മ​​ക്ക​​ൾ: റ്റി.​​ജി.​​മാ​​ത്യു തേ​​വി​​രേ​​ത്ത്, ഡി.​​ജോ​​ർ​​ജ് (സെ​​ന്‍റ് ഗ്രീ​​ഗോ​​റി​​യോ​​സ് സെ​​ൻ​​ട്ര​​ൽ സ്കൂ​​ൾ, ത​​ഴ​​വ), മാ​​ത്യു വ​​ർ​​ഗീ​​സ് (ന്യൂ​​യോ​​ർ​​ക്ക്), അ​​നി​​ത ഷി​​ബു (മു​​ത്തൂ​​റ്റ് ഫി​​ൻ​​കോ​​ർ​​പ്പ് ചെ​​ന്നി​​ത്ത​​ല).