Tuesday, December 12, 2017
Reg:No 91291/Kermal/2004/18734

മെട്രോയുടെ ആനക്കുട്ടനു പേരുവേണം;സോഷ്യല്‍ മീഡിയയില്‍ ചിരി പടര്‍ത്തിയ പേരുകള്‍

 മെട്രോയുടെ ആനക്കുട്ടനു പേരുവേണം;സോഷ്യല്‍ മീഡിയയില്‍ ചിരി പടര്‍ത്തിയ പേരുകള്‍

 
 
കൊച്ചി മെട്രോയുടെ ഭാഗ്യചിഹ്നമായ ആനക്കുട്ടനു പേരിടാന്‍ നിര്‍ദേശിച്ചു അധികൃതര്‍ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ ഇട്ട പോസ്റ്റ് റെക്കോഡുകള്‍ തകര്‍ത്തു  'പേര് നിര്‍ദ്ദേശിക്കൂ .. കണ്ണഞ്ചിപ്പിക്കുന്ന സമ്മാനങ്ങള്‍ നേടൂ' എന്നായിരുന്നു പരസ്യം. അപ്പു, തൊപ്പി, കുട്ടന്‍ ഈ പേരൊന്നും വേണ്ട.അതൊന്നും സ്റ്റാറ്റസിന് ചേരില്ല. നല്ല 'കൂള്‍' ആയൊരു പേര് ആര്‍ക്ക് വേണമെങ്കിലും നിര്‍ദ്ദേശിക്കാം' എന്ന പരസ്യം ഇനലെ പേജില്‍ പോസ്റ്റ്‌ ഇട്ടു.ഏറ്റവും കൂടുതല്‍ ലൈക്ക് കിട്ടുന്ന പേര് ഭാഗ്യ ചിഹ്നത്തിന് നല്‍കുമെന്നതിനാല്‍ വന്‍ ആവേശത്തോടെയാണ് ഫെയ്സ്ബുക്കിലൂടെ ആളുകള്‍ പ്രതികരിച്ചത്. കൂടുതല്‍ ലൈക്ക് കിട്ടുന്ന മൂന്നു പേരുകള്‍ ഷോര്‍ട്ട്ലിസ്റ്റിട്ടായിരിക്കും വിജയിയെ കണ്ടെത്തുന്നത്. നാലിന് ആറുവരെയാണ് പേരിടാനുള്ള സമയം.ഇപ്പോള്‍ ത്തനെനാലു ലക്ഷം പേര്‍ ലൈക്‌ ചെയ്തിടുണ്ട്കൊച്ചാന, കോമെറ്റ്, കോകോ, മോട്ടു, മെട്രാന, കോമല്‍, കേശവന്‍ തുടങ്ങി നിരവധി പേരാണ് ഇനതിനോടകം കമെന്റ് ചെയ്യപ്പെട്ടിട്ടുള്ളത്. എന്നാല്‍ ഏറ്റവും കൂടുതല്‍ ലൈക്ക് നേടിയ പേരിലാണ് കൗതുകം. മറ്റൊന്നുമല്ല 'കുമ്മനാന'. പിന്നെ ലൈക്കുകളുടെ പൂരം. സംഭവം കൈവിട്ടുപോകുമെന്ന അവസ്ഥയാണ്. മെട്രോ വാക്കു പാലിക്കണമെന്നാണ് സോഷ്യല്‍ മീഡിയയുടെ ആവശ്യം.മെട്രോ ഉദ്ഘാടനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോഡിക്കൊപ്പം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പ്രോട്ടോകോള്‍ ലംഘിച്ച്‌ മെട്രോ യാത്ര നടത്തിയതിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ ഉത്ഭവിച്ച പേരാണ് കുമ്മനടി. അതേസമയം, അന്യസംസ്ഥാന തൊഴിലാളികളുടെ പേരു നല്‍കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. തൊഴിലാളികള്‍ ഏതാനും പേര്‍ നിര്‍മാണത്തിനിടെ മരിച്ചിട്ടുണ്ട്. ഇതു ചൂണ്ടിക്കാട്ടിയാണ് ആവശ്യം. കുമ്മനാനയ്ക്കു പുറമേ, കുമ്മന്‍ എന്ന പേരിനും ആളുകള്‍ ലൈക്ക് ചെയ്തിട്ടുണ്ട്.ഏതായലും കുമ്മന്‍ എന്ന്ന പേരിന് ലൈക്‌ കിട്ടയ്തു കൊണ്ട് മെട്രോ എന്തു പേരിടും നമുക്ക് കണ്ടറിയാം.കൊച്ചിടെ സൌന്ദര്യം വെനെമെന്നു പറഞ്ഞു കുറെ പേര്‍ കമന്റ്‌ ചെയ്തിട്ടുണ്ട്. ആനയുമായി ബന്ധമുള്ള പേരും പറഞ്ഞിടുണ്ട്. ദൈവത്തിന്‍റെ സ്വന്തം നാട് ആയതുകൊണ്ട് അങ്ങനെയും പേര് നിര്‍ദ്ദേശിച്ചിട്ടുണ്