Thursday, December 14, 2017
Reg:No 91291/Kermal/2004/18734

അ​​​മേ​​​രി​​​ക്ക​​​യില്‍ മോ​​​ഷ്ടാ​​​വി​​​നെ അ​​​ടി​​​ച്ചു കീ​​​ഴ്പ്പെ​​​ടു​​​ത്തി​​​യ ജോ​​​ലി​​​ക്കാ​​​രി​​​യെ പി​​​രി​​​ച്ചു​​​വി​​​ട്ടു.

അ​​​മേ​​​രി​​​ക്ക​​​യില്‍ മോ​​​ഷ്ടാ​​​വി​​​നെ അ​​​ടി​​​ച്ചു കീ​​​ഴ്പ്പെ​​​ടു​​​ത്തി​​​യ ജോ​​​ലി​​​ക്കാ​​​രി​​​യെ പി​​​രി​​​ച്ചു​​​വി​​​ട്ടു.

വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: അ​​​മേ​​​രി​​​ക്ക​​​യി​​​ലെ നോ​​​ർ​​​ത്ത് ക​​​രോ​​​ളൈ​​​ന​​​യി​​​ലെ ക​​​ട​​​യി​​​ൽ തോ​​​ക്കു​​​ചൂ​​​ണ്ടി കൊ​​​ള്ള ന​​​ട​​​ത്തി​​​യ മോ​​​ഷ്ടാ​​​വി​​​നെ ബേ​​​സ്ബോ​​​ൾ ബാ​​​റ്റി​​​ന​​​ടി​​​ച്ചു കീ​​​ഴ്പ്പെ​​​ടു​​​ത്തി​​​യ ജോ​​​ലി​​​ക്കാ​​​രി​​​യെ പി​​​രി​​​ച്ചു​​​വി​​​ട്ടു. 
ക​​​ട​​​യി​​​ലെ ജോ​​​ലി​​​ക്കാ​​​രി ജു​​​വാ​​​ൻ ഹാ​​​രി​​​സ് ക​​​മ്പനി​​​യു​​​ടെ ന​​​യ​​​ങ്ങ​​​ൾ​​​ക്കു വി​​​രു​​​ദ്ധ​​​മാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ച്ചു​​​വെ​​​ന്നാ​​​ണ് പി​​​രി​​​ച്ചു​​​വി​​​ട​​​ലി​​​നു കാ​​​ര​​​ണം പ​​​റ​​​ഞ്ഞി​​​രി​​​ക്കു​​​ന്ന​​​ത്. ജു​​​വാ​​​ന്‍റെ അ​​​ടി​​​യേ​​​റ്റ അമ്പത്തൊ​​​ന്നു​​​കാ​​​ര​​​ൻ വി​​​ല്യം വി​​​ൻ​​​സ്റ്റ​​​നെ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു ചി​​​കി​​​ത്സ ന​​​ല്കി​​​യ ശേ​​​ഷം പോ​​​ലീ​​​സ് ക​​​സ്റ്റ​​​ഡി​​​യി​​​ൽ വിട്ടു.