Thursday, December 14, 2017
Reg:No 91291/Kermal/2004/18734

സി​പി​എം-​ബി​ജെ​പി സം​ഘ​ർ​ഷ​ത്തി​ൽ ആ​ശ​ങ്ക​പ്പെ​ടേ​ണ്ട: ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റ

സി​പി​എം-​ബി​ജെ​പി സം​ഘ​ർ​ഷ​ത്തി​ൽ ആ​ശ​ങ്ക​പ്പെ​ടേ​ണ്ട: ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റ

തി​രു​വ​ന​ന്ത​പു​രം: ത​ല​സ്ഥാ​ന​ത്തെ സി​പി​എം-​ബി​ജെ​പി സം​ഘ​ർ​ഷ​ത്തി​ൽ ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നും കു​റ​ച്ച് പേ​രെ കൂ​ടി പി​ടി​കൂ​ടാ​നു​ണ്ടെ​ന്നും ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റ പറഞ്ഞു. തി​രു​വ​ന​ന്ത​പു​ര​ത്തു​ണ്ടാ​യ അ​ക്ര​മ​ത്തി​ൽ ര​ണ്ട് ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ​ക്ക് വെട്ടേല്‍ക്കുകയും. ഇ​തി​നു​ശേ​ഷം ഞാ​യ​റാ​ഴ്ച രാ​ത്രി സി​പി​എം ജി​ല്ലാ ക​മ്മി​റ്റി ഓ​ഫീ​സി​നു നേരെയുള്ള കല്ലേറിനെ തുടര്‍ന്ന് ഏ​ഴു​പേ​രെ പോ​ലീ​സ് ക​സ്റ്റി​യി​ലെ​ടു​ത്തിരുന്നു. ‌