Thursday, December 14, 2017
Reg:No 91291/Kermal/2004/18734

വിരാട് കോഹ്‌ലി; പതിനെട്ടാം സെഞ്ച്വറിയിലേക്ക്

വിരാട് കോഹ്‌ലി; പതിനെട്ടാം സെഞ്ച്വറിയിലേക്ക്

കൊല്‍ക്കത്ത: ഇന്ത്യ- ശ്രീലങ്ക ഒന്നാം ടെസ്റ്റിന്‍റെ അഞ്ചാം ദിനത്തില്‍ സെഞ്ച്വറി നേടി ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി. കോഹ്‌ലിയുടെ ടെസ്റ്റ് മത്സരങ്ങളിലെ 18ാം സെഞ്ച്വറിയാണിത്. 104 റണ്‍സ് നേടി വിരാട് കോഹ്‌ലി പുറത്താവാതെ നില്‍ക്കുകയാണ്. ഇന്നിംഗ്‌സ് അവസാനിപ്പിക്കുമ്പോള്‍ 352/8 എന്ന നിലയിലാണ്.