Wednesday, December 13, 2017
Reg:No 91291/Kermal/2004/18734

കായികപരിശീലകര്‍ ഇല്ലാതെ അമല ജീല്ലാകായികമേളയീല്‍ ഓടി

കായികപരിശീലകര്‍ ഇല്ലാതെ അമല ജീല്ലാകായികമേളയീല്‍ ഓടി

റവന്യൂ ജില്ലാ കായികമേളയുടെ കൊടിയിറങ്ങമ്പോള്‍ ചിലമത്സാരാര്‍ത്ഥികള്‍ സന്തോഷത്തിലാണ്.കായികപരിശീലകര്‍ ഇല്ലാതെ തങ്ങള്‍ പഠിക്കുന്ന സ്‌കൂളുകളെ പ്രതിനിധികരീച്ച് കായികമേളയിലെ മത്സരയീനങ്ങളീല്‍ തങ്ങളുടെ പ്രകടനം കാഴചവെയക്കുവാന്‍ ശ്രമിച്ചവര്‍ക്കാണ് കായികപ്രേമികള്‍ അനുഗ്രഹങ്ങള്‍ ആശംസിച്ചത്.യാതൊരുവിധ കഠിന പരിശീലനങ്ങളുമില്ലാതെയാണ് രാമപുരം ഉപജീല്ലയുടെ കീഴില്ലുള്ള ഭൂരിഭാഗം വിദ്യാര്‍ത്ഥികളും പങ്കെടുത്തത്.പേരിന് കായികഅധ്യാപകരുള്ള സകൂളുകള്‍ക്ക് പോല്ലും മികച്ച പ്രകടനത്തീന് അവസരം ലഭ്യച്ചീല്ല.അതിന്‌വ്യത്യസതമായീട്ടാണ്‌വെളിയന്നൂര്‍ വന്ദേമാതരം ജി.എച്ച.എസ്.എസിലെ അമലഅനീല്‍ സിനിയര്‍ വിഭാഗത്തീല്‍ ഓടിയെങ്കീല്ലും രണടാംസ്ഥാനത്ത് വരെ എത്തിയീരുന്നു.ബാര്‍ബര്‍തൊഴിലാളിയായ പിതാവ് അരീക്കര വട്ടപഴുക്കാവീല്‍ അനീല്‍നോപ്പം ആണ ്അമല കായികമേളയുടെഗ്രൗണടീ എത്തിയത്.ഉന്നത നിലവാരത്തീല്ലുള്ള കായികഅധ്യാപകരുടെ പരീശിലനം കായികമത്സരത്തീന് അഭിരുചിയുള്ള വിദ്യാര്‍ത്ഥികളെ വാര്‍ത്തെടുത്ത് കായികലോകത്തീന് മുതല്‍കുട്ടായി വളര്‍ത്തിയെടുക്കാമെന്നാണ് പരിശീലകരില്ലാത്ത സ്‌കുളുകളീല്‍ നിന്ന് എത്തിയ മത്സാര്‍ത്ഥികളുടെ രക്ഷാകര്‍ത്താക്കള്‍ എകസ്വരത്തീല്‍ പറഞ്ഞത്.സര്‍ക്കാര്‍ ഗ്രാന്റെ് വാങ്ങുന്ന സ്‌കുള്‍ അധികൃതര്‍ യോഗ്യതയുള്ള കായികഅധ്യാപകരെ കര്‍ശനമായി നിയമിക്കുവാന്‍ ഉത്തരവ്ഇറക്കണമെന്നാണ് കായികമ്രേികളുടെ ആവശ്യം.