Tuesday, October 17, 2017
Reg:No 91291/Kermal/2004/18734

തൃപ്പൂണിത്തുറ യോഗാകേന്ദ്രം നടത്തിപ്പുകാരന്‍ മനോജ് ഗുരുജിക്ക് മുന്‍കൂര്‍ ജാമ്യം

തൃപ്പൂണിത്തുറ യോഗാകേന്ദ്രം നടത്തിപ്പുകാരന്‍ മനോജ് ഗുരുജിക്ക് മുന്‍കൂര്‍ ജാമ്യം

എറണാകുളം തൃപ്പൂണിത്തുറ യോഗാകേന്ദ്രം നടത്തിപ്പുകാരന്‍ മനോജ് ഗുരുജിക്ക് മുന്‍കൂര്‍ ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം നല്‍കിയത്. യോഗാ കേന്ദ്രത്തിലെ മറ്റ് ജീവനക്കാര്‍ക്കും മുന്‍കൂര്‍ ജാമ്യം ലഭിച്ചു.