Tuesday, October 17, 2017
Reg:No 91291/Kermal/2004/18734

​ഡ​ൽ​ഹി​യി​ല്‍ പട​ക്കം വി​ൽ​ക്കു​ന്ന​തു നി​രോ​ധി​ച്ച ഉ​ത്ത​ര​വി​നെ​തി​രേ സ​മ​ർ​പ്പി​ച്ച അ​പ്പീ​ൽ സു​പ്രീം കോ​ട​തി ത​ള്ളി

​ഡ​ൽ​ഹി​യി​ല്‍ പട​ക്കം വി​ൽ​ക്കു​ന്ന​തു നി​രോ​ധി​ച്ച ഉ​ത്ത​ര​വി​നെ​തി​രേ സ​മ​ർ​പ്പി​ച്ച അ​പ്പീ​ൽ സു​പ്രീം കോ​ട​തി ത​ള്ളി

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും ദീ​പാ​വ​ലി​യോ​ട് അ​നു​ബ​ന്ധി​ച്ച് പ​ട​ക്ക​ങ്ങ​ൾ വി​ൽ​ക്കു​ന്ന​തു നി​രോ​ധി​ച്ചു​കൊ​ണ്ടു​ള്ള ഉ​ത്ത​ര​വി​നെ​തി​രേ സ​മ​ർ​പ്പി​ച്ച അ​പ്പീ​ൽ സു​പ്രീം കോ​ട​തി ത​ള്ളി. നി​രോ​ധ​ന​ത്തി​ൽ ഇ​ള​വ് ആ​വ​ശ്യ​പ്പെ​ട്ട് ഒ​രു സം​ഘം വ്യാ​പാ​രി​ക​ളാ​ണ് സു​പ്രീം കോ​ട​തി​യെ സ​മീ​പി​ച്ച​ത്. 
 
പ​ട​ക്കം പൊ​ട്ടി​ക്കു​ന്ന​തി​ന് കോ​ട​തി വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്നും ഉ​ത്ത​ര​വി​ൽ വ​ർ​ഗീ​യ​ത ക​ല​ർ​ത്താ​ൻ ശ്ര​മി​ക്കു​ന്ന​തി​ൽ ദുഃ​ഖ​മു​ണ്ടെ​ന്നും സു​പ്രീം കോ​ട​തി പ​റ​ഞ്ഞു. പ​ട​ക്ക വി​ൽ​പ്പ​ന​യ്ക്ക് ഒ​ക്ടോ​ബ​ർ 31 വ​രെ​യാ​ണ് സു​പ്രീം കോ​ട​തി നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യ​ത്. ഡ​ൽ​ഹി​യി​ൽ രൂ​ക്ഷ​മാ​യ അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണം, ദീ​പാ​വ​ലി ക​ഴി​യു​ന്ന​തോ​ടെ ഗു​രു​ത​ര​മാ​കു​മെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണു ജ​സ്റ്റീ​സ് എ.​കെ. സി​ക്രി അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചി​ന്‍റെ ന​ട​പ​ടി.