Tuesday, October 17, 2017
Reg:No 91291/Kermal/2004/18734

തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ദി​വ​സ​വും പാ​ക്കി​സ്ഥാ​ന്‍റെ വെ​ടി​നി​ർ​ത്ത​ൽ ലം​ഘ​നം

തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ദി​വ​സ​വും പാ​ക്കി​സ്ഥാ​ന്‍റെ വെ​ടി​നി​ർ​ത്ത​ൽ ലം​ഘ​നം

ശ്രീ​ന​ഗ​ർ: തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ദി​വ​സ​വും അ​തി​ർ​ത്തി​യി​ൽ പാ​ക്കി​സ്ഥാ​ന്‍റെ വെ​ടി​നി​ർ​ത്ത​ൽ ലം​ഘ​നം. പൂ​ഞ്ച് ജി​ല്ല​യി​ലെ കൃ​ഷ്ണ​ഗാ​ട്ടി, ദി​ഗ്വാ​ർ സെ​ക്ട​റു​ക​ളി​ൽ പാ​ക് സൈ​ന്യം മോ​ട്ടോ​ർ ഷെ​ല്ലു​ക​ൾ ഉ​പ​യോ​ഗി​ച്ചും ഓ​ട്ടോ​മാ​റ്റി​ക് തോ​ക്കു​ക​ൾ ഉ​പ​യോ​ഗി​ച്ചും ആ​ക്ര​മ​ണം ന​ട​ത്തി. വ്യാ​ഴാ​ഴ്ച​യു​ണ്ടാ​യ​തി​ന്‍റെ തു​ട​ർ​ച്ച​യാ​യി വെ​ള്ളി​യാ​ഴ്ച രാ​വി​ലെ​യും പാ​ക് സൈ​ന്യം ഇ​ന്ത്യ​ൻ പോ​സ്റ്റു​ക​ൾ​ക്കു നേ​രെ വെ​ടി​യു​തി​ർ​ത്തു. 
 
ഇ​ന്ത്യ​ൻ സൈ​ന്യ​ത്തി​ന്‍റെ ഭാ​ഗ​ത്ത് ആ​ള​പാ​യ​മോ നാ​ശ​ന​ഷ്ട​മോ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടി​ല്ല. ക​ഴി​ഞ്ഞ ദി​വ​സ​മു​ണ്ടാ​യ വെ​ടി​വ​യ്പി​ൽ അ​തി​ർ​ത്തി​യി​ൽ ഒ​രു ജ​വാ​നും ഒ​രു സി​വി​ലി​യ​നും മ​രി​ച്ചി​രു​ന്നു.