Tuesday, October 17, 2017
Reg:No 91291/Kermal/2004/18734

നാദാപുരത്ത് ബസുകൾ കൂട്ടിയിടിച്ച് 30 ഓളം പേർക്ക് പരിക്കേറ്റു

നാദാപുരത്ത് ബസുകൾ കൂട്ടിയിടിച്ച് 30 ഓളം പേർക്ക് പരിക്കേറ്റു

കോഴിക്കോട്: നാദാപുരം താലൂക്ക് ആശുപത്രിക്ക് സമീപം സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് 30 ഓളം പേർക്ക് പരിക്കേറ്റു. ഇവരിൽ രണ്ടു പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.