Sunday, December 17, 2017
Reg:No 91291/Kermal/2004/18734

അ​ര​വി​ന്ദ് കേ​ജ​രി​വാ​ളി​ന്‍റെ മോ​ഷ​ണം​പോ​യ കാ​റി​നെ കു​റി​ച്ചു വി​വ​രം ന​ൽ​കു​ന്ന​വ​ർ​ക്കു പാ​രി​തോ​ഷി​കം പ്ര​ഖ്യാ​പി​ച്ചു

അ​ര​വി​ന്ദ് കേ​ജ​രി​വാ​ളി​ന്‍റെ മോ​ഷ​ണം​പോ​യ കാ​റി​നെ കു​റി​ച്ചു വി​വ​രം ന​ൽ​കു​ന്ന​വ​ർ​ക്കു പാ​രി​തോ​ഷി​കം പ്ര​ഖ്യാ​പി​ച്ചു

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ളി​ന്‍റെ മോ​ഷ​ണം​പോ​യ വാ​ഗ​ണ്‍ ആ​ർ കാ​റി​നെ കു​റി​ച്ചു വി​വ​രം ന​ൽ​കു​ന്ന​വ​ർ​ക്കു പാ​രി​തോ​ഷി​കം പ്ര​ഖ്യാ​പി​ച്ച് ആം ​ആ​ദ്മി പാ​ർ​ട്ടി. വ​ള​രെ​യേ​റെ വൈ​കാ​രി​ക ബ​ന്ധ​വും ഓ​ർ​മ​ക​ളു​മു​ള്ള കാ​റാ​ണ് മോ​ഷ്ടി​ക്ക​പ്പെ​ട്ട​തെ​ന്നും ഇ​തി​നെ സം​ബ​ന്ധി​ച്ചു വി​വ​രം ന​ൽ​കു​ന്ന​വ​ർ​ക്ക് കാ​ർ വി​റ്റാ​ൽ കി​ട്ടു​ന്ന​തി​ൽ കൂ​ടു​ത​ൽ തു​ക പാ​രി​തോ​ഷി​കം ന​ൽ​കു​മെ​ന്നും ഹ​രി​യാ​ന​യി​ൽ​നി​ന്നു​ള്ള മു​തി​ർ​ന്ന എ​എ​പി നേ​താ​വ് ന​വീ​ൻ ജ​യ്ഹി​ന്ദ് അ​റി​യി​ച്ചു. 
 
സെ​ക്ര​ട്ടേ​റി​യ​റ്റി​നു വെ​ളി​യി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന നീ​ല നി​റ​മു​ള്ള കാ​റാ​ണ് വ്യാ​ഴാ​ഴ്ച ഉ​ച്ച​യോ​ടെ മോ​ഷ​ണം പോ​യ​ത്. 2015ലെ ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു മു​ത​ൽ കേ​ജ​രി​വാ​ൾ ഉ​പ​യോ​ഗി​ച്ചി​രു​ന്ന ഈ ​കാ​ർ സോ​ഫ്റ്റ്വേ​ർ എ​ൻ​ജി​നി​യ​റാ​യ കു​ന്ദ​ൻ ശ​ർ​മ 2013ൽ ​കേ​ജ​രി​വാ​ളി​നു സ​മ്മാ​നി​ച്ച​താ​ണ്.