Tuesday, October 17, 2017
Reg:No 91291/Kermal/2004/18734

ബേപ്പൂരില്‍ ബോ​ട്ട് മു​ങ്ങി കാ​ണാ​താ​യ നാ​ലു പേരി​ൽ ര​ണ്ടു പേ​രു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

ബേപ്പൂരില്‍ ബോ​ട്ട് മു​ങ്ങി കാ​ണാ​താ​യ നാ​ലു പേരി​ൽ ര​ണ്ടു പേ​രു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

എ​റ​ണാ​കു​ളം: എ​റ​ണാ​കു​ളം മു​ന​മ്പം ക​ട​പ്പു​റ​ത്തു​നി​ന്ന് പു​റ​പ്പെ​ട്ട മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ട് മു​ങ്ങി കാ​ണാ​താ​യ നാ​ലു തൊ​ഴി​ലാ​ളി​ക​ളി​ൽ ര​ണ്ടു പേ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി. അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട ബോ​ട്ടി​നു​ള്ളി​ൽ​നി​ന്നാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ദേ​ഹ​ങ്ങ​ൾ പു​റ​ത്തെ​ടു​ക്കാ​ൻ കോ​സ്റ്റ്ഗാ​ർ​ഡ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ സ​ഹാ​യം തേ​ടി​യി​ട്ടു​ണ്ട്. മ​റ്റു ര​ണ്ടു പേ​ർ​ക്കാ​യി തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്. ക​ണ്ടെ​ത്തി​യ മൃ​ത​ദേ​ഹ​ങ്ങ​ൾ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല.