Tuesday, October 17, 2017
Reg:No 91291/Kermal/2004/18734

അ​ഞ്ചു​വ​ർ​ഷ​മാ​യി താ​ലി​ബാ​ൻ ഭീ​ക​ര​രു​ടെ ത​ട​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന ദ​മ്പതി​ക​ളെ മോ​ചി​പ്പി​ച്ചു

അ​ഞ്ചു​വ​ർ​ഷ​മാ​യി താ​ലി​ബാ​ൻ ഭീ​ക​ര​രു​ടെ ത​ട​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന ദ​മ്പതി​ക​ളെ മോ​ചി​പ്പി​ച്ചു

ഇ​സ്ലാ​മാ​ബാ​ദ്: അ​ഞ്ചു​വ​ർ​ഷ​മാ​യി താ​ലി​ബാ​ൻ ഭീ​ക​ര​രു​ടെ ത​ട​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന ദ​മ്പതി​ക​ളെ മോ​ചി​പ്പി​ച്ചു. യു​എ​സ് പൗ​ര​യാ​യ കെ​യ്റ്റ്ലാ​ൻ കോ​ൾ​മാ​നും ഭ​ർ​ത്താ​വ് ജോ​ഷ്വ ബോ​യ്ലു​മാ​ണു മോ​ചി​ത​രാ​യ​ത്. 
 
ദ​മ്പതി​ക​ളെ മോ​ചി​പ്പി​ക്കാ​ൻ പാ​ക്കി​സ്ഥാ​ൻ ശ്ര​മി​ക്കു​ന്നി​ല്ലെ​ന്നു യു​എ​സ് കു​റ്റ​പ്പെ​ടു​ത്തി അ​ടു​ത്തി​ടെ രം​ഗ​ത്തെ​ത്തി​. ഇ​തി​നു​പി​ന്നാ​ലെ​യാ​ണ് ദ​മ്പ​തി​ക​ളെ മോ​ചി​പ്പി​ക്കാ​ൻ പാ​ക്കി​സ്ഥാ​ൻ സൈ​ന്യം ന​ട​ത്തി​യ ശ്ര​മം ഫ​ലം​ക​ണ്ട​ത്. ഇ​വ​രെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ ഭീ​ക​ര​സം​ഘ​ട​ന​യെ​ക്കു​റി​ച്ച് വി​വ​ര​ങ്ങ​ൾ ഇ​ല്ലെ​ന്നാ​യി​രു​ന്നു പാ​കി​സ്ഥാ​ൻ ഇ​തേ​വ​രെ സ്വീ​ക​രി​ച്ചി​രു​ന്ന നി​ല​പാ​ട്.
 
2012ൽ ​അ​ഫ്ഗാ​നി​സ്ഥാ​നി​ലേ​ക്കു​ള്ള യാ​ത്രാ​മ​ധ്യേ​യാ​ണ് കെ​യ്റ്റ്ലാ​നെ​യും ജോ​ഷ്വ​യെ​യും ഭീ​ക​ര​ർ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. പി​ടി​യി​ലാ​യ സ​മ​യ​ത്തു ഗ​ർ​ഭി​ണി​യാ​യി​രു​ന്ന കെ​യ്റ്റ്ലാ​ൻ പി​ന്നീ​ടു ത​ട​വ​റ​യി​ൽ മൂ​ന്നു കു​ട്ടി​ക​ൾ​ക്കു കൂ​ടി ജന്‍മം ​ന​ൽ​കിയിരുന്നു .