Tuesday, October 17, 2017
Reg:No 91291/Kermal/2004/18734

അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനം മുഖ്യമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും

അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനം മുഖ്യമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും

അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനത്തോടനുബന്ധിച്ച് ആപതാമിത്ര പദ്ധതിയുടെ ഉദ്ഘാടനവും സാമൂഹ്യാധിഷ്ഠിത ദുരന്ത പ്രതികരണ സേനാ രൂപീകരണവും മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് (ഒക്ടോബര്‍ 13) രാവിലെ 11ന് തിരുവനന്തപുരം അഗ്നി സുരക്ഷാ ആസ്ഥാനത്ത് നിര്‍വ ഹിക്കും. റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിക്കും.