Tuesday, December 12, 2017
Reg:No 91291/Kermal/2004/18734

സോ​ളാ​ർ ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട​ല്ലാ​തെ​യും ചൂ​ഷണ​ത്തി​ന് ഇ​ര​യാ​യി: സ​രി​ത

സോ​ളാ​ർ ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട​ല്ലാ​തെ​യും ചൂ​ഷണ​ത്തി​ന് ഇ​ര​യാ​യി: സ​രി​ത

തി​രു​വ​ന​ന്ത​പു​രം: സോ​ളാ​ർ ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട​ല്ലാ​തെ​യും താ​ൻ ചൂ​ഷണ​ത്തി​ന് ഇ​ര​യാ​യെ​ന്ന് സ​രി​ത എസ് നായര്‍. സോ​ളാ​ർ കേ​സ് വ​ഴി​ത്തി​രു​വി​ലെ​ത്തി നി​ൽ​ക്കെയാണ്  പു​തി​യ ആ​രോ​പ​ണ​വു​മാ​യി സരിത രം​ഗ​ത്തെത്തിയത്. മു​ൻ കേ​ന്ദ്ര​മ​ന്ത്രി​യു​ടെ മ​ക​ന​ട​ക്കം ആ​റു​പേ​ര്‍​ക്കെ​തി​രെ പ​രാ​തി ന​ല്‍​കി​യി​ട്ടുണ്ടെന്നും പു​തി​യ അ​ന്വേ​ഷ​ണ​സം​ഘ​ത്തി​നു മു​ന്നി​ലും ഇ​ക്കാ​ര്യം പ​റ​യു​മെ​ന്നും സ​രി​ത പ​റ​ഞ്ഞു.