Tuesday, December 12, 2017
Reg:No 91291/Kermal/2004/18734

ജാർഖണ്ഡിൽ ആറ് നക്സലുകള്‍ പിടിയില്‍

ജാർഖണ്ഡിൽ ആറ് നക്സലുകള്‍ പിടിയില്‍

റാഞ്ചി: ജാർഖണ്ഡിൽ പീപ്പിൾസ് ഫ്രണ്ട് ഓഫ് ഇന്ത്യ ലിമിറ്റഡിലെ (പിഎൽഎഫ്ഐ) ആറ് അംഗങ്ങൾ പോലീസിന്‍റെ പിടിയിലായി. ഖുന്തി ജില്ലയിലെ വിവിധയിടങ്ങളിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. ഇവരിൽനിന്നും വെടിമരുന്ന്, മോട്ടോർ സൈക്കിൾ, മൊബൈൽ ഫോണ്‍ എന്നിവ പിടിച്ചെടുത്തതായി പോലീസ് പറഞ്ഞു.