Tuesday, October 17, 2017
Reg:No 91291/Kermal/2004/18734

പാകി​​സ്ഥാ​​നി​​ൽ അ​​ഞ്ചു ഷി​​യാ മു​​സ്‌​​ലിങ്ങ​​ളെ തോ​​ക്കു​​ധാ​​രി​​ക​​ൾ കൊ​​ല​​പ്പെ​​ടു​​ത്തി

പാകി​​സ്ഥാ​​നി​​ൽ അ​​ഞ്ചു ഷി​​യാ മു​​സ്‌​​ലിങ്ങ​​ളെ തോ​​ക്കു​​ധാ​​രി​​ക​​ൾ കൊ​​ല​​പ്പെ​​ടു​​ത്തി

ക്വ​​റ്റ: ന്യൂ​​ന​​പ​​ക്ഷ ഹ​​സാ​​ര വി​​ഭാ​​ഗ​​ക്കാ​​രാ​​യ അ​​ഞ്ചു ഷി​​യാ മു​​സ്‌​​ലിങ്ങ​​ളെ പാകി​​സ്ഥാ​​നി​​ൽ തോ​​ക്കു​​ധാ​​രി​​ക​​ൾ കൊ​​ല​​പ്പെ​​ടു​​ത്തി. ക്വ​​റ്റ​​യി​​ലെ മാ​​ർ​​ക്ക​​റ്റി​​ൽ പ​​ച്ച​​ക്ക​​റി വി​​ൽ​​ക്കാ​​ൻ പോ​​യ​​വ​​രെ​​യാ​​ണു മോ​​ട്ടോ​​ർ​​ബൈ​​ക്കി​​ൽ എ​​ത്തി​​യ തോ​​ക്കു​​ധാ​​രി​​ക​​ൾ കൊ​​ല​​പ്പെ​​ടു​​ത്തി​​യ​​ത്. ഇ​​തു വം​​ശീ​​യ കൊ​​ല​​പാ​​ത​​ക​​മാ​​ണെ​​ന്ന് മു​​തി​​ർ​​ന്ന പോ​​ലീ​​സ് ഓ​​ഫീ​​സ​​ർ മാ​​ലി​​ക് നി​​സാ​​ർ പ​​റ​​ഞ്ഞു. 
 
ആ​​ക്ര​​മ​​ണ​​ത്തി​​ന്‍റെ ഉ​​ത്ത​​ര​​വാ​​ദി​​ത്വം ആ​​രും ഏ​​റ്റെ​​ടു​​ത്തി​​ട്ടി​​ല്ല. താ​​ലി​​ബാ​​നും ഐ​​എ​​സും ഇ​​തി​​നു​​മു​​ന്പു പ​​ല​​ത​​വ​​ണ ഹ​​സാ​​ര​​ക​​ൾ​​ക്കു നേ​​രേ ആ​​ക്ര​​മ​​ണം ന​​ട​​ത്തി​​യി​​ട്ടു​​ണ്ട്.