Saturday, November 25, 2017
Reg:No 91291/Kermal/2004/18734

ഗോ​ര​ഖ്പു​ർ ഐ​ഐ​ടി വി​ദ്യാ​ർ​ഥി ഹോ​സ്റ്റ​ൽ കെ​ട്ടി​ട​ത്തി​ൽ​നി​ന്നും വീ​ണു​മ​രി​ച്ചു

ഗോ​ര​ഖ്പു​ർ ഐ​ഐ​ടി വി​ദ്യാ​ർ​ഥി ഹോ​സ്റ്റ​ൽ കെ​ട്ടി​ട​ത്തി​ൽ​നി​ന്നും വീ​ണു​മ​രി​ച്ചു

ഗോ​ര​ഖ്പു​ർ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഗോ​ര​ഖ്പു​ർ ഐ​ഐ​ടി​യി​ൽ വി​ദ്യാ​ർ​ഥി ഹോ​സ്റ്റ​ൽ കെ​ട്ടി​ട​ത്തി​ൽ​നി​ന്നും വീ​ണു​മ​രി​ച്ചു. മൈ​നിം​ഗ് എ​ൻ​ജിനി​യ​റിം​ഗ് മൂ​ന്നാം വ​ർ​ഷ വി​ദ്യാ​ർ​ഥി നി​ഖി​ൽ ഭാ​ട്ടി​യ​യാ​ണ് മ​രി​ച്ച​ത്. കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ൾ​നി​ല​യി​ൽ​നി​ന്നും വീ​ണ് ഗു​രു​ത​ര​പ​രി​ക്കേ​റ്റ ഇ​രു​പ​ത്തി​മൂ​ന്നു​കാ​ര​നെ ഉ​ട​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. 
 
നി​ഖി​ൽ ഭാ​ട്ടി​യ​യെ ചി​ല​ർ ചേ​ർ​ന്ന് ത​ള്ളി​യി​ട്ട​താ​ണെ​ന്നും സം​ശ​യി​ക്കു​ന്നു​ണ്ട്. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.