Tuesday, October 17, 2017
Reg:No 91291/Kermal/2004/18734

ഒടുവിൽ പ്രധാനമന്ത്രിയും സാമ്പത്തീക ഉപദേഷ്ടാക്കളെ നിയമിച്ചു.

ഒടുവിൽ പ്രധാനമന്ത്രിയും സാമ്പത്തീക ഉപദേഷ്ടാക്കളെ നിയമിച്ചു.

ന്യൂ​ഡ​ൽ​ഹി:പ്രധാനമന്ത്രിയും സാമ്പത്തീക ഉപദേഷ്ടാക്കളെ നിയമിച്ചു. സാമ്പത്തീക കാ​ര്യ​ങ്ങ​ളി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് ഉ​പ​ദേ​ശം ന​ൽ​കാ​നാ​യി അ​ഞ്ചം​ഗ സ​മി​തിയെയാണ്  നിയോഗിച്ചത്. നീ​തി ആ​യോ​ഗ് അം​ഗ​മാ​യ ബി​ബേ​ക് ദെ​ബ്രോ​യി നേ​തൃ​ത്വം ന​ൽ​കു​ന്ന​താ​ണ് സാ​ന്പ​ത്തി​ക ഉ​പ​ദേ​ശ​ക സ​മി​തി. 
സു​ർ​ജി​ത് ഭ​ല്ല, ര​തി​ൻ റോ​യ്, അ​ഷി​മ ഗോ​യ​ൽ എ​ന്നി​വ​രാ​ണ് സ​മി​തി​യി​ലെ മ​റ്റം​ഗ​ങ്ങ​ൾ. നീ​തി ആ​യോ​ഗ് മെം​ബ​ർ സെ​ക്ര​ട്ട​റി ര​ത്ത​ൻ വ​റ്റ​ൽ സ​മി​തി​യു​ടെ പ്രി​ൻ​സി​പ്പ​ൽ അ​ഡ്വൈ​സ​റാ​കും. 
നേ​ര​ത്തെ, രാ​ജ്യ​ത്ത് മൂ​ന്നു മാ​സ​മാ​യി സാ​ന്പ​ത്തി​ക മാ​ന്ദ്യ​മു​ണ്ടെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി തു​റ​ന്നു സ​മ്മ​തി​ച്ച​താ​യാ​ണ് പു​റ​ത്തു​വ​രു​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്. ബി​ജെ​പി ദേ​ശീ​യ നി​ർ​വാ​ഹ​ക സ​മി​തി യോ​ഗ​ത്തി​ലാ​ണ് മോ​ദി ഇ​തു സം​ബ​ന്ധി​ച്ചു പ​രാ​മ​ർ​ശം ന​ട​ത്തി​യ​തെന്നും പറയപ്പെടുന്നു.