Wednesday, October 18, 2017
Reg:No 91291/Kermal/2004/18734

സോളാര്‍ അഴിമതി കേസ്; നാളെ റിപ്പോര്‍ട്ട് സമര്‍പ്പിക്കും

 സോളാര്‍ അഴിമതി കേസ്; നാളെ റിപ്പോര്‍ട്ട് സമര്‍പ്പിക്കും

തിരുവനന്തപുരം: പ്രമാദമായ സോളാര്‍ അഴിമതിക്കേസില്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് നാളെ സമര്‍പ്പിക്കും. ജസ്റ്റിസ് ശിവരാജൻ നാളെ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറും. വൈകിട്ട് 3 മണിക്കാണ് റിപ്പോർട്ട് കൈമാറുന്നത്. 27ന് കാലാവധി അവസാനിക്കാരിക്കെയാണ് റിപ്പോർട്ട് നൽകുന്നത്.