Thursday, December 14, 2017
Reg:No 91291/Kermal/2004/18734

കോഴിക്കോട് കളക്‌ട്രേറ്റില്‍ തീപിടിത്തം; ആളപായമില്ല

കോഴിക്കോട് കളക്‌ട്രേറ്റില്‍ തീപിടിത്തം; ആളപായമില്ല

കോഴിക്കോട്: കോഴിക്കോട് കളക്‌ട്രേറ്റില്‍ തീപിടിത്തം. ആര്‍.ഡി.ഒ ഓഫിസിനുമുകളിലെ നിലയില്‍ തപാല്‍ വിഭാഗത്തിലാണ് തീപിടിത്തമുണ്ടായത്. അഗ്‌നിശമനസേന സ്ഥലത്തെത്തി തീയണച്ചു. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ല.