Wednesday, February 21, 2018
Reg:No 91291/Kermal/2004/18734

അന്‍വറിന്റെ പാര്‍ക്കില്‍ വൈദ്യുതി ഉപയോഗിക്കാന്‍ അനുമതിയില്ല

അന്‍വറിന്റെ പാര്‍ക്കില്‍ വൈദ്യുതി ഉപയോഗിക്കാന്‍ അനുമതിയില്ല

അന്‍വറിന്റെ പാര്‍ക്കില്‍ വൈദ്യുതി ഉപയോഗിക്കാനുള്ള അനുമതിയില്ല. ഇലട്രിക്കല്‍ ഇന്‍സ്പെക്ടറിന്റെ അനുമതി കിട്ടിയില്ല. അനുമതിയുള്ളത് രണ്ട് ജനറേറ്ററുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ മാത്രം. റൈഡുകളും മറ്റ് ഉപകരണങ്ങളും പ്രവര്‍ത്തിപ്പിക്കാന്‍ അനുമതിയില്ല. കൂടരഞ്ഞി പഞ്ചായത്തിന് നല്‍കിയ രേഖകളാണ്  പുറത്തായത്.