Sunday, December 17, 2017
Reg:No 91291/Kermal/2004/18734

അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ മലയാളി താരം പി.യു. ചിത്രയ്ക്ക് സ്വർണം.

അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ മലയാളി താരം പി.യു. ചിത്രയ്ക്ക് സ്വർണം.

തു​ര്‍ക്‌​മെ​നി​സ്ഥാ​നി​ലെ അ​ഷ്ഗാബാദില്‍ ന​ട​ക്കു​ന്ന ഏ​ഷ്യ​ന്‍ ഇ​ന്‍ഡോ​ര്‍ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ മലയാളി താരം പി.യു. ചിത്രയ്ക്ക് സ്വർണം. വ​നി​ത​ക​ളു​ടെ 1500 മീറ്ററിലാണ് ചിത്ര സ്വർണമണിഞ്ഞത്. 4.27 സെക്കൻഡിലാണ് ചിത്ര മത്സരം പൂർത്തിയാക്കിയത്. 
ഈ നേട്ടം കൊയ്യുന്ന മൂന്നാമത്തെ ഇന്ത്യൻ താരവും മലയാളിയുമായി ചിത്ര.