Tuesday, October 17, 2017
Reg:No 91291/Kermal/2004/18734

ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ളം 2018 സെ​പ്റ്റം​ബ​റി​ൽ പൂ​ർ​ത്തി​യാ​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ

ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ളം 2018 സെ​പ്റ്റം​ബ​റി​ൽ പൂ​ർ​ത്തി​യാ​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ

തി​രു​വ​ന​ന്ത​പു​രം: ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ളം 2018 സെ​പ്റ്റം​ബ​റി​ൽ പൂ​ർ​ത്തി​യാ​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ എ​ട്ടാം വാ​ർ​ഷി​ക പൊ​തു​യോ​ഗ​ത്തി​ൽ സംസാരിക്കുകയായിരുന്നു അദേഹം.
 
വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ കാ​ര്യ​മാ​യ പു​രോ​ഗ​തി ഉ​ണ്ടാ​യി​ട്ടു​ണ്ട്. ആ​ഭ്യ​ന്ത​ര, അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ക്ക​മ്പ​നി​ക​ൾ ഇ​വി​ടെ നി​ന്ന് സ​ർ​വീ​സ് ന​ട​ത്താ​ൻ താ​ല്പ​ര്യം പ്ര​ക​ടി​പ്പി​ച്ചി​ട്ടു​ണ്ട്. ജെ​റ്റ് എ​യ​ർ​വേ​സി​ന് അ​ബു​ദാ​ബി​യി​ലേ​ക്കും ഗോ ​എ​യ​റി​ന് ദ​മാ​മി​ലേ​ക്കും ഓ​രോ സ​ർ​വീ​സ് വീ​തം ന​ട​ത്തു​ന്ന​തി​ന് കേ​ന്ദ്ര വ്യോ​മ​യാ​ന വ​കു​പ്പി​ന്‍റെ അ​നു​മ​തി ല​ഭി​ച്ചു. 
 
വി​മാ​ന​ത്താ​വ​ള​ത്തി​ലെ റ​ൺ​വേ​യു​ടെ നീ​ളം 3050 മീ​റ്റ​റി​ൽ നി​ന്ന് 4000 മീ​റ്റ​റാ​ക്കാ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. ഇ​തി​നാ​വ​ശ്യ​മാ​യ ഭൂ​മി​യേ​റ്റെ​ടു​ക്ക​ൽ ന​ട​പ​ടി പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഇ​തോ​ടെ കേ​ര​ള​ത്തി​ലെ ഏ​റ്റ​വും വ​ലി​യ റ​ൺ​വേ​യോ​ടു കൂ​ടി​യ വി​മാ​ന​ത്താ​വ​ള​മാ​യി ക​ണ്ണൂ​ർ മാ​റും. നി​ല​വി​ൽ 84 ത​സ്തി​ക​ക​ളി​ൽ നി​യ​മ​നം ന​ട​ത്തി. ബാ​ക്കി​യു​ള്ള 94 ത​സ്തി​ക​ക​ളി​ൽ നി​യ​മ​നം ന​ട​ത്താ​ൻ ന​ട​പ​ടി പു​രോ​ഗ​മി​ക്കു​ന്നു. സ്ഥ​ല​മേ​റ്റെ​ടു​ത്ത​പ്പോ​ൾ വീ​ട് ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്കാ​യി 41 ത​സ്തി​ക​ക​ൾ നീ​ക്കി വ​യ്ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.