Tuesday, October 17, 2017
Reg:No 91291/Kermal/2004/18734

ദേ​ശീ​യഗാ​നം ആ​ല​പി​ച്ച​പ്പോ​ൾ മുട്ടുകുത്തി പ്രതിഷേധം: മ​ത്സ​രം കാ​ണാ​നെ​ത്തി​യ യു​എ​സ് വൈ​സ് പ്ര​സി​ഡ​ന്‍റ് മൈ​ക് പെ​ൻ​സ് സ്റ്റേ​ഡി​യം വി​ട്ടു

ദേ​ശീ​യഗാ​നം ആ​ല​പി​ച്ച​പ്പോ​ൾ മുട്ടുകുത്തി പ്രതിഷേധം: മ​ത്സ​രം കാ​ണാ​നെ​ത്തി​യ യു​എ​സ് വൈ​സ് പ്ര​സി​ഡ​ന്‍റ് മൈ​ക് പെ​ൻ​സ് സ്റ്റേ​ഡി​യം വി​ട്ടു

വാ​ഷിം​ഗ്ട​ൺ: ദേ​ശീ​യ ഗാ​നം ആ​ല​പി​ച്ച​പ്പോ​ൾ എ​ഴു​ന്നേ​റ്റു നി​ൽ​ക്കാ​ൻ യു​എ​സ് നാ​ഷ​ണ​ല്‍ ഫു​ട്‌​ബോ​ള്‍ ലീ​ഗ് താ​ര​ങ്ങ​ൾ വി​സ​മ്മ​തി​ച്ച​തോ​ടെ മ​ത്സ​രം കാ​ണാ​നെ​ത്തി​യ യു​എ​സ് വൈ​സ് പ്ര​സി​ഡ​ന്‍റ് മൈ​ക് പെ​ൻ​സ് സ്റ്റേ​ഡി​യം വി​ട്ടു. ഇ​ന്ത്യാ​ന​പോ​ളി​സ് കോ​ൾ​ട്സി​നെ​തി​രെ ക​ളി​ക്കാ​നി​റ​ങ്ങി​യ സാ​ൻ ഫ്രാ​ൻ​സി​സ്കോ 49 ടീ​മി​ലെ ക​ളി​ക്കാ​രാ​ണ് മുട്ടുകുത്തി പ്രതിഷേധിച്ചത്. രാ​ജ്യ​ത്തി​ന്‍റെ ഗാ​ന​ത്തേ​യും പ​താ​ക​യേ​യും സൈ​നി​ക​രേ​യും അ​പ​മാ​നി​ക്കു​ന്ന മേ​ള​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് പെ​ൻ​സ് പ​റ​ഞ്ഞു. 
 
എല്ലാരും അ​വ​ര​വ​രു​ടെ സ്വ​ന്തം അ​ഭി​പ്രാ​യ​ങ്ങ​ൾ​ക്ക് അ​ർ​ഹ​രാ​ണ്. എങ്കിലും ദേശീയ പ​താ​ക​യെ ബ​ഹു​മാ​നി​ക്ക​ണ​മെ​ന്ന് എ​ൻ​എ​ഫ്എ​ൽ ക​ളി​ക്കാ​രോ​ട് ആ​വ​ശ്യ​പ്പെ​ടു​ന്ന​ത് അ​ന്യാ​യ​മ​ല്ലെ​ന്നും പെ​ൻ​സ് പ​റ​ഞ്ഞു. ദേ​ശീ​യ ഗാ​ന​ത്തി​നി​ടെ താ​ര​ങ്ങ​ൾ മു​ട്ടു​കു​ത്തി നി​ന്ന് പ്ര​തി​ഷേ​ധി​ച്ചാ​ൽ ഗാ​ല​റി വി​ട്ടു​പോ​ക​ണ​മെ​ന്ന് പെ​ൻ​സി​നോ​ട് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് നി​ർ​ദേ​ശി​ച്ചി​രു​ന്നു.