Tuesday, October 17, 2017
Reg:No 91291/Kermal/2004/18734

ഡൽഹിയിൽ അഞ്ച് പേര്‍ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

ഡൽഹിയിൽ അഞ്ച് പേര്‍ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

ന്യൂഡൽഹി: ഡൽഹിയിൽ ഒരു കുടുംബത്തിലെ നാലുപേർ ഉൾപ്പെടെ അഞ്ച് പേരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. മാനസസരോവർ പാർക്കിനോട് ചേർന്നുള്ള വീട്ടിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. നുപൂർ ജിൻഡാൽ (35), അഞ്ജലി ജിൻഡാൽ (33), ഉൗർമിള (65), സംഗീത് ഗുപ്ത (43), കാവൽക്കാരൻ രാകേഷ് (50) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടത്. മൃതദേഹങ്ങളിൽ മുറിവേറ്റ പാടുകളുണ്ടെന്ന് പോലീസ് പറഞ്ഞു. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.