Sunday, October 22, 2017
Reg:No 91291/Kermal/2004/18734

ഫാറ്റി ലിവറിനും മൂലക്കുരുവിനും ഒറ്റമൂലി നിലംപരണ്ട

ഫാറ്റി ലിവറിനും മൂലക്കുരുവിനും  ഒറ്റമൂലി നിലംപരണ്ട

കൊഴുപ്പുകലർന്ന ഭക്ഷണം അമിതമായി കഴിക്കുന്നവർക്കുണ്ടാകുന്ന ഒരു രോഗാവസ്ഥയാണ് ഫാറ്റി ലിവർ.സൂക്ഷിച്ചില്ലെങ്കിൽ ലിവർ സിറോസിസിലേക്കു നീങ്ങാവുന്ന ഒരാവസ്ഥയാണിത് .സ്‌കാനിങ്ങിലൂടെ ഈ രോഗാവസ്ഥ കണ്ടുപിടിക്കാനാകും.എന്നാൽ ഫാറ്റിലിവറുള്ളവർ ഭയക്കേണ്ടതില്ല.നമ്മുടെ പറമ്പുകളിൽ പടർന്നുകിടക്കുന്ന ഒരു വള്ളിച്ചെടിയുണ്ട് ;പഴമക്കാർക്കെല്ലാം അതിന്റെ  പേരറിയാം; നിലംപരണ്ട.നിലംപരണ്ട  ഉപയോഗിച്ച് പണ്ടുകാലം മുതൽക്കേ ആയുർവേദ വൈദ്യന്മാർ ഫാറ്റി ലിവർ ചികിൽസിച്ച് ഭേദപ്പെടുത്താറുണ്ടായിരുന്നു.
 
 നിലംപരണ്ട അരച്ച് 60 ഗ്രാം ഒരു കിഴികെട്ടി അരിയോടൊപ്പം വേവിച്ച് ഇരുപത് ദിവസം കഞ്ഞി വച്ച് കഴിച്ചാൽ ഫാറ്റിലിവർപൂർണ്ണമായും മാറും.നിലംപരണ്ട അരച്ച് നെല്ലിക്ക, വലുപ്പം പാലിൽ 14 ദിവസം കഴിച്ചാൽ മൂലക്കുരുവും മാറും. സ്ഥലമില്ലാത്തവർക്ക് ഈ ഔഷധച്ചെടി അലങ്കാര ചെടിയായി ചട്ടിയിൽ വളർത്താം.