Tuesday, December 12, 2017
Reg:No 91291/Kermal/2004/18734

ഇന്ന് മ​ഹാ​ന​വ​മി

ഇന്ന് മ​ഹാ​ന​വ​മി

കോ​ഴി​ക്കോ​ട്​: ന​വ​രാ​ത്രി പൂജയില്‍ ഇന്ന് മ​ഹാ​ന​വ​മി. വി​ജ​യ​ദ​ശ​മി ദി​ന​മാ​യ ശ​നി​യാ​ഴ്​​ച കു​ഞ്ഞു​ങ്ങ​ൾ​ക്ക്​ ആ​ദ്യ​ക്ഷ​രം കു​റി​ക്കും. ന​ഗ​ര​ത്തി​ലെ പ്ര​മു​ഖ ക്ഷേ​ത്ര​ങ്ങ​ളെ​ല്ലാം ന​വ​രാ​ത്രി ഉ​ത്സ​വ​നി​റ​വി​ലാ​ണ്. ആ​ധ്യാ​ത്​​മി​ക ​പ്ര​ഭാ​ഷ​ണ​വും ക​ലാ​സാം​സ്​​കാ​രി​ക പ​രി​പാ​ടി​ക​ളും ഈ ​മാ​സം 21നു​ത​ന്നെ പ​ല​യി​ട​ത്തും തു​ട​ങ്ങി​യി​രു​ന്നു. ദു​ർ​ഗാ​ഷ്​​ട​മി ദിന​മാ​യ വ്യാ​ഴാ​ഴ്​​ച വൈ​കീ​ട്ട്​ പൂ​ജ​വെ​പ്പ്​ ന​ട​ന്നു. ​ക്ഷേ​ത്ര​ങ്ങ​ളി​ൽ പു​സ്​​ത​ക പൂ​ജ​ക്ക്​ തി​ര​ക്ക​നു​ഭ​​​വ​പ്പെ​ട്ടു. വി​ജ​യ​ദ​ശ​മി ദി​ന​മാ​യ ശ​നി​യാ​ഴ്​​ച എ​ഴു​ത്തി​നി​രു​ത്ത​ലും​ പൂ​ജ​യെ​ടു​പ്പും ന​ട​ക്കും. വി​വി​ധ സം​ഗീ​ത വി​ദ്യാ​ല​യ​ങ്ങ​ളി​ൽ പു​തി​യ ബാ​ച്ചു​ക​ളി​േ​ല​ക്കു​ള്ള പ്ര​വേ​ശ​ന​വും ന​ട​ക്കും.