Tuesday, November 21, 2017
Reg:No 91291/Kermal/2004/18734

ചിക്കന്‍ പോക്‌സ് പ്രതിരോധ മരുന്ന്

ചിക്കന്‍ പോക്‌സ് പ്രതിരോധ മരുന്ന്

ചിക്കന്‍ പോക്‌സിനുളള പ്രതിരോധ മരുന്നും ചികിത്സയും തിരുവനന്തപുരം ഐരാണിമുട്ടത്തെ ഗവ. ഹോമിയോപ്പതിക് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ലഭിക്കുമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 0471 2463746.