Wednesday, September 20, 2017
Reg:No 91291/Kermal/2004/18734

ശ്രീവൽസം ഗ്രൂപ്പ് മാനേജർ രാധാമണിയുടെ ഭർത്താവ് ആത്മഹത്യ ചെയ്ത നിലയിൽ

ശ്രീവൽസം ഗ്രൂപ്പ് മാനേജർ രാധാമണിയുടെ ഭർത്താവ് ആത്മഹത്യ ചെയ്ത  നിലയിൽ

ഹരിപ്പാട്: ശ്രീവൽസം ഗ്രൂപ്പിന്‍റെ സാമ്പത്തിക  ഇടപാടുകളുമായി ബന്ധപ്പെട്ട് അന്വേഷണം നേരിടുന്ന രാധാമണിയുടെ ഭർത്താവ് മരിച്ച നിലയിൽ. ഹരിപ്പാട് സ്വദേശി കൃഷ്ണനാണ് മരിച്ചത്. വീടിനുള്ളിൽ തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് വിവരം. ഹരിപ്പാട് പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു.