Thursday, November 23, 2017
Reg:No 91291/Kermal/2004/18734

ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ഒത്തുകളി; മത്സരം വീണ്ടും നടത്തും

ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ഒത്തുകളി; മത്സരം വീണ്ടും നടത്തും

ഫുട്‌ബോള്‍ ലോകത്തെ ഞെട്ടിച്ച് ഒത്തുകളി വാര്‍ത്ത. ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ നവംബറില്‍ നടന്ന സെനഗല്‍-ദക്ഷിണാഫ്രിക്ക മത്സരം ഒത്തുകളിയായിരുന്നെന്ന് സൂചന നൽകുന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നു. 
 
സെനഗല്‍-ദക്ഷിണാഫ്രിക്ക മത്സരത്തില്‍ റഫറിയുടെ ഇടപെടല്‍ പക്ഷപാതപരമായിരുന്നെന്ന് തെളിഞ്ഞതോടെ വീണ്ടും മത്സരം നടത്താന്‍ ഉത്തരവിട്ടിരിക്കുകയാണ് ഫിഫ. ഘാനക്കാരനായ റഫറി ജോസഫ് ലമ്പ്റ്റിയാണ് മത്സരം നിയന്ത്രിച്ചിരുന്നത്. കുറ്റം തെളിഞ്ഞതിനെ  തുടര്‍ന്ന് റഫറി ജോസഫ് ലമ്പ്റ്റിയെ ആജീവനനാന്തം വിലക്കിയിട്ടുണ്ട്.