Saturday, September 23, 2017
Reg:No 91291/Kermal/2004/18734

വെ​ള്ളി​യാ​ഴ്ച പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കു അ​വ​ധി

വെ​ള്ളി​യാ​ഴ്ച പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കു അ​വ​ധി

പ​ത്ത​നം​തി​ട്ട: ആ​റന്മുള ഉ​തൃ​ട്ടാ​തി ജ​ലോ​ത്സ​വം പ്ര​മാ​ണി​ച്ച് വെ​ള്ളി​യാ​ഴ്ച പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കു ജി​ല്ലാ ക​ള​ക്ട​ർ അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. എ​ല്ലാ സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ​ക്കും പ്ര​ഫ​ഷ​ണ​ൽ കോ​ള​ജു​ക​ൾ​ക്കും അ​വ​ധി ബാ​ധ​ക​മാ​ണെ​ന്ന് ക​ള​ക്ട​ർ അ​റി​യി​ച്ചു.