Tuesday, September 19, 2017
Reg:No 91291/Kermal/2004/18734

ചാലിയാർ പുഴയിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി

ചാലിയാർ പുഴയിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി

മലപ്പുറം: ചാലിയാർ പുഴയിൽ കുളിക്കാനിറങ്ങിയ യുവാവിനെ ഒഴുക്കിൽപ്പെട്ട് കാണാതായി. കീഴുപറന്പ് സ്വദേശി ആദിലിനെയാണ് കാണാതായത്. മുറിഞ്ഞാട് കടവിലാണ് സംഭവം. നാട്ടുകാർ ഇയാൾക്കുവേണ്ടിയുള്ള തെരച്ചിൽ നടത്തിവരുകയാണ്.