Thursday, November 23, 2017
Reg:No 91291/Kermal/2004/18734

ബി​പി​ൻ വ​ധം: ര​ണ്ട് എ​സ്ഡി​പി​ഐ പ്ര​വ​ർ​ത്ത​ക​ർ കൂ​ടി അ​റ​സ്റ്റി​ൽ

ബി​പി​ൻ വ​ധം: ര​ണ്ട് എ​സ്ഡി​പി​ഐ പ്ര​വ​ർ​ത്ത​ക​ർ കൂ​ടി അ​റ​സ്റ്റി​ൽ

മലപ്പുറം: കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ പ്രതി വിപിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ടു പേരെ കൂടി പൊലിസ് അറസ്റ്റു ചെയ്തു.
 
പോപുലര്‍ ഫണ്ട് പ്രവര്‍ത്തകരായ തിരൂര്‍ സ്വദേശി സിദ്ദീഖ്,ആലത്തിയൂര്‍ സ്വദേശി സാബിനൂര്‍ എന്നിവരെയാണ് അറസ്റ്റു ചെയ്തത്.
 
ഇരുവര്‍ക്കും കൊലപാതകത്തില്‍ നേരിട്ടു പങ്കുള്ളതായി പൊലിസ് പറഞ്ഞു. ഇതേ കേസില്‍ നേരത്തെ രണ്ടു പേരെ അന്വേഷണ സംഘം അറസ്റ്റു ചെയ്തിരുന്നു.