Saturday, September 23, 2017
Reg:No 91291/Kermal/2004/18734

പിതാവ്‌ മകനെ വെട്ടിക്കൊന്നു.

പിതാവ്‌ മകനെ വെട്ടിക്കൊന്നു.

ഷൊര്‍ണൂര്‍: കുടുംബ വഴക്കിനെ തുടര്‍ന്ന്‌ പിതാവ്‌ മകനെ വെട്ടിക്കൊന്നു. തൃത്താല വട്ടോളി കുഴിക്കാട്ടിരിയില്‍ മേലേതില്‍ മുഹാരി (55) ആണ്‌ 30 കാരനെ വെട്ടിക്കൊന്നത്‌. തിങ്കളാഴ്‌ച രാത്രിയാണ്‌ സംഭവം. മദ്യപിച്ചെത്തിയ ഇരുവരും തമ്മില്‍ വഴക്കിടുകയായിരുന്നു. ഇതിനിടെ മുഹാരി റിയാസിനെ വെട്ടി. കാലിന്‌ വെട്ടേറ്റ റിയാസ്‌ ചോരവാര്‍ന്നാണ്‌ മരിച്ചതെന്ന്‌ പോലീസ്‌ അറിയിച്ചു. മദ്യ ലഹരിയിലായിരുന്നതിനാല്‍ മുറിവിന്റെ ഗൗരവം ഇരുവര്‍ക്കും മനസ്സിലായില്ല. ഇരുവരും തമ്മില്‍ വഴക്ക്‌ പതിവാണെന്നും വീട്ടുകാര്‍ പറഞ്ഞു.