Friday, November 24, 2017
Reg:No 91291/Kermal/2004/18734

പാ​ലി​യേ​ക്ക​ര ടോ​ള്‍ പ്ലാ​സ​യി​ൽ ടോ​ൾ​ക്ക​മ്പ​നി അ​ട​ച്ചു കെ​ട്ടി​യ സ​മാ​ന്ത​ര​പാ​ത ക​ള​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ തു​റ​ന്നു

പാ​ലി​യേ​ക്ക​ര ടോ​ള്‍ പ്ലാ​സ​യി​ൽ ടോ​ൾ​ക്ക​മ്പ​നി അ​ട​ച്ചു കെ​ട്ടി​യ സ​മാ​ന്ത​ര​പാ​ത ക​ള​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ തു​റ​ന്നു

തൃ​ശൂ​ർ: പാ​ലി​യേ​ക്ക​ര ടോ​ള്‍ പ്ലാ​സ​യി​ൽ ടോ​ൾ​ക്ക​മ്പ​നി അ​ട​ച്ചു കെ​ട്ടി​യ സ​മാ​ന്ത​ര​പാ​ത ക​ള​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ തു​റ​ന്നു. ചെ​റി​യ വാ​ഹ​ന​ങ്ങ​ൾ​ക്ക് ഇ​നി ഈ ​പാ​ത​യി​ലൂ​ടെ ദേ​ശീ​യ പാ​ത​യി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​നാ​കും.കഴിഞ്ഞ ദിവസം ഇവിടെ ടോൾ റേറ്റ് കുത്തനെ കൂട്ടിയിരുന്നു .ഇത് വ്യാപകമായ പരാതികളും പ്രതിഷേധങ്ങളുമുണ്ടായി.
മ​ണ്ണു​ത്തി-​ഇ​ട​പ്പ​ള്ളി ദേ​ശീ​യ​പാ​ത​യി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​വു​ന്ന സ​മാ​ന്ത​ര​പാ​ത ടോ​ൾ​ക്ക​മ്പ​നി ഭാ​ഗി​ക​മാ​യി അ​ട​ച്ചു കെ​ട്ടി​യി​രു​ന്നു. ചെ​റി​യ വാ​ഹ​ന​ങ്ങ​ൾ പോ​കാ​ൻ ക​ഴി​യു​ന്ന വ​ഴി​യാ​യി​രു​ന്നു ഇ​ത്. ഇ​പ്പോ​ൾ സ​ർ​ക്കാ​ർ നി​ർ​ദേ​ശ​മ​നു​സ​രി​ച്ച് 2.6 മീ​റ്റ​ർ ത​ട​സം നീ​ക്കി​യാ​ണ് പാ​ത തു​റ​ന്നു കൊ​ടു​ത്ത​ത്. 
പാ​ത തു​റ​ക്കാ​നു​ള്ള സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​നെ​തി​രെ ടോ​ൾ​ക്ക​മ്പ​നി ഹൈ​കോ​ട​തി​യെ സ​മീ​പി​ച്ചെ​ങ്കി​ലും അ​നു​കൂ​ല ന​ട​പ​ടി ഉ​ണ്ടാ​യി​ല്ല. ഇ​പ്പോ​ൾ കാ​റു​ൾ​പ്പെ​ടെ​യു​ള്ള ചെ​റി​യ വാ​ഹ​ന​ങ്ങ​ൾ​ക്ക് ക​ട​ന്ന് പോ​കാ​വു​ന്ന നി​ല​യി​ലാ​ണ് പാ​ത.