Tuesday, November 21, 2017
Reg:No 91291/Kermal/2004/18734

കതിരൂർ മനോജ് വധക്കേസ്: പി.ജയരാജന്‍ 25–ാം പ്രതി; കുറ്റപത്രം ഇന്ന് സമര്‍പ്പിക്കും

കതിരൂർ മനോജ് വധക്കേസ്: പി.ജയരാജന്‍ 25–ാം പ്രതി; കുറ്റപത്രം ഇന്ന് സമര്‍പ്പിക്കും

കണ്ണൂർ: കതിരൂർ മനോജ് വധക്കേസിൽ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജനെതിരായ കുറ്റപത്രം ഇന്ന് സമര്‍പ്പിക്കും. സിബിഐയുടെ അനുബന്ധ കുറ്റപത്രത്തിൽ ജയരാജൻ 25–ാം പ്രതിയാണ്.