Sunday, December 17, 2017
Reg:No 91291/Kermal/2004/18734

ഡ​ൽ​ഹി​യില്‍ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ വെ​ടി​യേ​റ്റു മ​രി​ച്ചു

ഡ​ൽ​ഹി​യില്‍ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ വെ​ടി​യേ​റ്റു മ​രി​ച്ചു

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ലെ ഗു​രു​ഗ്രാ​മി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ വെ​ടി​യേ​റ്റു മ​രി​ച്ചു. എ​എ​സ്ഐ ന​രേ​ഷ് യാ​ദ​വാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. 
 
ഗു​രു​ഗ്രാ​മി​ലെ ഡി​എ​ൽ​എ​ഫ് ഫേ​സ് മൂ​ന്നി​ലെ വ​സ​തി​യി​ലാ​ണ് യാ​ദ​വ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. കൊ​ല​പാ​ത​ക​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ല.