Thursday, January 18, 2018
Reg:No 91291/Kermal/2004/18734

കാരായി രാജന്‍റെ ജാമ്യം റദ്ദാക്കണമെന്ന് സിബിഐ

കാരായി രാജന്‍റെ ജാമ്യം റദ്ദാക്കണമെന്ന് സിബിഐ

തലശേരി: കാരായി രാജന്‍റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി സിബിഐ കോടതിയിൽ. മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണത്തിൽ വിലക്ക് ലംഘിച്ച് കാരായി രാജന്‍ പങ്കെടുക്കുന്നതിന്‍റെ ചിത്രങ്ങൾ പുറത്ത് വന്നതോടെയാണ് സിബിഐ ഹർജി നൽകിയിരിക്കുന്നത്.
 
ജില്ലാ പഞ്ചായത്ത്  യോഗത്തിൽ പങ്കെടുക്കാൻ നേരത്തെ അനുമതി നൽകിയിരുന്നു. എന്നാൽ സിബിഐ കോടതിയുടെ അനുമതിയില്ലാതെ ചലച്ചിത്ര അവാർഡ് വിതരണച്ചടങ്ങിനെത്തിയതിനെതിരെയാണ് സിബിഐയുടെ നടപടി.