Wednesday, September 20, 2017
Reg:No 91291/Kermal/2004/18734

ബംഗളൂരുവില്‍ മൂന്നു ബസും ഒരു ലോറിയും കൂട്ടിയിടിച്ചു മലയാളി ഡ്രൈവര്‍ മരിച്ചു

ബംഗളൂരുവില്‍ മൂന്നു ബസും ഒരു ലോറിയും കൂട്ടിയിടിച്ചു  മലയാളി ഡ്രൈവര്‍ മരിച്ചു

ബംഗളൂരു: ഭട്കലില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായബംഗളൂരുവില്‍ മൂന്നു ബസും ഒരു ലോറിയും കൂട്ടിയിടിച്ചു  മലയാളി ഡ്രൈവര്‍ മരിച്ചുമലയാളി ഡ്രൈവര്‍ മരിച്ചു. ഗോവയില്‍ നിന്ന് കേരളത്തിലേക്ക് മീന്‍ കയറ്റി വരുകയായിരുന്ന ലോറിയുടെ ഡ്രൈവര്‍ മഞ്ചേശ്വരം സ്വദേശി ജി.എം. നിഹാദി അബ്ദുല്ലയാണ്(35) മരിച്ചത്. മൂന്നു ബസും ഒരു ലോറിയും കൂട്ടിയിടിച്ചാണ്​ അപകടമുുണ്ടായത്​. 
പതിമൂന്നു പേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെത്തുടര്‍ന്ന് ദേശീയപാതയില്‍ മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു.