Thursday, January 18, 2018
Reg:No 91291/Kermal/2004/18734

നടി ആക്രമിക്കപ്പെട്ട കേസ്; പോലീസിന് കോടതിയുടെ രൂക്ഷ വിമർശനം-അന്വേഷണം എന്നു തീരും?

നടി ആക്രമിക്കപ്പെട്ട കേസ്; പോലീസിന് കോടതിയുടെ രൂക്ഷ വിമർശനം-അന്വേഷണം എന്നു തീരും?

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് പോലീസിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. നടിയെ ആക്രമിച്ച കേസിലെ അന്വേഷണം എന്നു തീരുമെന്ന് ഹൈക്കോടതി ആരാഞ്ഞു. കേസിലെ അന്വേഷണം സിനിമാ തിരക്കഥപോലെയാണോ എന്നും ഓരോ മാസവും ഓരോ പ്രതികളെ ചോദ്യം ചെയ്യുകയാണോ എന്നും ചോദിച്ച കോടതി സുനിലിനെ ചോദ്യം ചെയ്യുന്നത് വാർത്തകൾ സൃഷ്ടിക്കാനാണോ സംശയം പ്രകടിപ്പിച്ചു.