Wednesday, September 20, 2017
Reg:No 91291/Kermal/2004/18734

ശ​ശി​ക​ലക്ക് കണ്ണന്താനത്തിന്‍റെ മറുപടി

 ശ​ശി​ക​ലക്ക് കണ്ണന്താനത്തിന്‍റെ മറുപടി

കോ​ട്ട​യം: കേ​ന്ദ്ര​മ​ന്ത്രി അ​ൽ​ഫോ​ൻ​സ് ക​ണ്ണ​ന്താ​ന​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്കു​വേ​ണ്ടി മാ​ത്ര​മാ​യാ​ൽ എ​തി​ർ​ക്കു​മെ​ന്ന ഹി​ന്ദു ഐ​ക്യ​വേ​ദി സം​സ്ഥാ​ന അ​ധ്യ​ക്ഷ കെ.​പി. ശ​ശി​ക​ലയുടെ വാക്കുകൾക്ക് കണ്ണന്താനത്തിന്‍റെ മറുപടി. 
ഞാന്‍ എല്ലാവർക്കുമൊപ്പമാണെന്ന് കണ്ണന്താനം പറഞ്ഞു. താൻ പള്ളിയിലും അമ്പലത്തിലും ഒരുപോലെ പോയിട്ടുള്ളത് ശശികലയ്ക്ക് അറിയില്ലെന്നും കണ്ണന്താനം പറഞ്ഞു.